Thursday 3 October 2013

നിഘണ്ടു ഭാഗം 4

               പ

പച്ച - അഹ്ളര്‍
പതാക - ആലം
പറയുക - കല്ലം
പറച്ചില്‍ - കലാം
പണ്ട് - ഗബ്ള്‍
പരിപ്പ് - ഹബ്ബ്
പരസ്പരം - സവസവ
പറമ്പ് - മൗക്ക , മക്കാന്‍
പടിഞ്ഞാറ് - ±

പകരം - ബദ്ധല്‍
പകരുക - കുബ്
പല്ല് - സിനാന്‍
പശ - സുമഗ്
പക്ഷെ - ലാക്കിന്‍

പരീക്ഷ - ഇഹ്ത്തിബാറത്ത്
പകല്‍ - ബില്‍യൗം
പതിവായി - ഭായിം
പക്ഷി - ത്വയ്റ്

പഞ്ചസാര - സുഖര്‍
പഞ്ചര്‍ - പഞ്ചര്‍
പക - ±
പഴയത് - ഖദീം
പണ്ഡിതന്‍ - ആലിം , മുത്തവ്വ
പച്ചക്കറി - ഹുളാര്‍
പനി - ബുഹാര്‍ , സുഖാം
പത്രം - ജരീദ
പണം - ഫുലൂസ്
പണമടക്കുക - ഇദ്ധ്ഫ ഫുലൂസ്

പാമ്പ് - ±
പാലം - കൊബ് രി
പാല് - ഹലീബ്
പാറ - ഹജര്‍

പാട്ട് - ഗന്നി
പാട്ടുകാരന്‍ - മുഗനി
പാവം - മിസ്ക്കീന്‍
പാനീയം - ഷറാബ്
പാനം - എഷറബ്
പാത്രം - സഹന്‍

പിറകില്‍ - വറ
പിന്നീട് - ബഅ്ദെന്‍
പിശുക്കന്‍ - കഞ്ചൂസ് , ബഹീല്‍
പിടിക്കുക - യംസിക്ക്
പുസ്തകം - കിത്താബ്
പുഷ്പം - വര്‍ദ
പുലര്‍ച്ച - ഫജര്‍
പുതിയത് - ജദീദ്
പുതുക്കുക - ജദ്ധിദ്
പുത്രന്‍ - ഇബ്ന്
പുത്രി - ബിന്ത്

പുക - തദ്ഹീന്‍
പുകവലി - ഷറാബ് ദുഹാന്‍
പൂര്‍ണം - കാമില്‍
പൂച്ച - ബില്ലി
പൂര്‍വീകര്‍ - അജ്ദാദ്

പെണ്ണ് - ഹുറുമ
പെണ്‍കുട്ടി -ബിന്ത്
പെട്ടി - സന്തൂക്ക്
പേന - ഗലം
പൊടിപടലം - തുറാബ്

പോകുക - റോഹ് , യംഷീ
പോലെ - മിസ് ലു , സവ്സവ
പോലീസ് - ഷുര്‍ത്വ
പൗഡര്‍ - പൗദറ
പ്രശ്നം - മുഷ്ക്കില്‍
പ്രഹരം - കഫ്

           ഫ
ഫാന്‍ - മര്‍വാഹ
ഫലവര്‍ഗം - ഫവാക്ക

                  ബ

ബലം - ഗുവ , ഗവ്വി
ബലൂണ്‍ - ബലൂന
ബാലന്‍ - വലദ്
ബോര്‍ഡ് - സബൂറ , ലോഹ

                             ഭ

ഭയം - ഹൗഫ്
ഭാഷാശൈലി - ലഹ്ജ
ഭൂമി - അര്‍ള്
ഭൂകമ്പം - സില്‍സാല്‍
ഭ്രാന്തന്‍ - മജ്നൂന്‍

No comments:

Post a Comment