Tuesday 1 October 2013

നിഘണ്ടു ഭാഗം 5

          മ


മറവി - യന്‍സാ
മറവിക്കാരന്‍ - നസിയാന്‍
മനുഷ്യന്‍ - ഇന്‍സാന്‍
മകന്‍ - വലദ്
മകള്‍ - ബിന്ത്
മക്കള്‍ - ഔലാദ്
മരം - ഷജര്‍
മത്സരക്കളി - മുബാറ
മല - ജബല്‍
മന്ത്രം - റുഖീയ
മണം - രീഹ
മരണം - മൗത്ത്
മറയ്ക്കുക - കഫന്‍
മദ്യം - ഹമര്‍
മത്സ്യം - സമക്ക്
മധുരം -
മരുന്ന് - ദവാ
മയക്കുമരുന്ന് - മുഖദ്ധറാത്ത്
മറ്റ് - ഗൈറു
മണല്‍ - റമ്മല്‍
മഴ - മത്വര്‍
മണം - രീഹ

മരുഭൂമി - നഫൂത്ത്
മഞ്ഞ് - ഥല്‍ജ്
മഞ്ഞ - അസ്ഫര്‍
മഷി - ജബ്റ്
മര്യാദ - ഇഹ്തിറാം
മനസ്സിലാക്കുക - യഫ്ഹം
മധ്യസ്ഥന്‍ - ബീയന്‍
മണക്കുക - യഷിമ്മു , ഷമ്മു
മതി - കഫി (kaffi) ,ബസ്
മതം - ദിയാന

മാന്യന്‍ - മുഹ്തറം
മാലിന്യം - വസ്സാഹ്
മാങ്ങ - മാന്‍ജു
മാറ്റുക - ഒഹ്ഹര്‍ , തഗയ്യിര്‍
മാര്‍ക്കറ്റ് - സൂക്ക്
മാറൂ - ഒഹ്ഹര്‍(okhar)
മായ്ക്കുക - അസാല, മസ്സഹ്
മിന്നല്‍ - ബറൂഖ് ,ബര്‍ഖ
മിഠായി - ഹലാവ

മുന്നില്‍ - ഗിദ്ധാം
മുകളില്‍ - ഫൗക്ക്
മുട്ടുക - ദുഗ്ഗ്
മുഖം - വജ്ഹ്

മുഷിഞ്ഞത് - വസ്സാഹ്
മുറി - ഉര്‍ഫ
മുറിവ് - ജര്‍ഹ്
മുകള്‍ - ഫൗക്ക്
മുറിക്കുക - ഗുസ്സ്
മുട്ടുക - ദുഗ്ഗ്
മുട്ട - ബേള്
മൂട്ട - കിത്താന്‍
മൂക്ക് - ഹഷന്‍
മെഷീന്‍ - മക്കീന
മെഴുക് തിരി - ഷാമ്മാആത്
മോര് - ലബണ്‍


                           - ത -

തമ്പ് - കൈമ
തമാശ - മസ്കറ
തല - റഉസ്, റാസ്
തളിക - സഹന്‍
തറ - അര്‍ള്
തരിക - ആത്തി
തന്നു - ആത്തെത്തു
തവണ - മര്‍റ (marra)
തയ്യല്‍ - കയാത്ത്
തല്ലുകൂടുക - ജിന്‍ജാല്‍
തലയണ - മുഖദ്ധ
തരം - ഷക്കല്‍
തടി - കഷപ്
തനിച്ച് - ഹാലു
തവി - മലാഗ
തന്ത്രം - മൂഹ് (mookh) , ഹിഖ്മ

തള്ളുക - ദുഫ്ഫ് (doff )
തണുപ്പ് - ബര്‍ദ്
തണുത്തത് - ബാലിത്ത്
തണല്‍ - ളില്ല്
തകര്‍ക്കുക - കസ്സര്‍
തകര്‍ന്നത് - മക്സൂര്‍
തലസ്ഥാനം - ആസിമ
തട്ടുകള്‍ - റഫൂഫ്

താക്കോല്‍ - മുഫ്തഹ്
താഴെ - തഹത്ത്
താടി - ലഹ് യ
താമസം - സാക്കന്‍
താമസ മന്ദിരം - സാക്കനീയ
താഴ് - ഗഫ്ള്

തിരയുക - ദൗര്‍
തിരക്കുക - യസ്അല്‍
തിരികെ - റെജ്ജ
തീ - നാര്‍
തീരുക - ഖലാസ്
തീര്‍ക്കുക - ഖല്ലസ്
തീപ്പെട്ടി - കുബരീത്ത്

തീയതി - താരീഖ് (tareekh)
തുണി - ഗുമാഷ്
തുകല്‍ - ജില്‍ദ്
തുറക്കുക - എഫ്തഹ്
തുറന്നത് - മഫ്തൂഹ്
തുറമുഖം - ±
തുടക്കുക - മസ്സഹ്
തുടല്‍ - സില്‍സില
തുണി - ഗുമാഷ്

തുച്ചമായത് - അകല്ല് , ശൊയി
തൂക്കിയിടുക - അല്ലക്ക്
തെറ്റ് - ഗലത്ത് , ഹത്ത

തെളിവ് - ദലീല്‍
തെന്നിവീഴുക - ത്തേഹ്
തേന്‍ -  അസല്‍
തേയില - ഷായി
തൊപ്പി - ഗര്‍ബൂഷ്
തോക്ക് - റഷാഷ്
തോട്ടം - മസ്റ
തോര്‍ത്തു മുണ്ട് - മുന്‍ഷിഫ
തൈര് - സബാദി
ത്രാസ് - മീസാന്‍

                                     - ദ -

ദയ - കറം
ദയാലു - കരീം
ദരിദ്രന്‍ - ഫക്കീര്‍ , ഫഗ്ഗര്‍
ദാനം - സദഖ
ദാഹം - ഹത്ത്ഷ് (hatsh)
ദിവസം - യൗം
ദിശ - 2
ദൂതന്‍ - മുര്‍സല്‍
ദൂരം - ബഈദ്
ദൃതി - മുസ്തആജല്‍
ദേഷ്യം - സആല്‍
ദേഷ്യം പിടിച്ചവന്‍ - സഅലാന്‍
ദൈവം - റബ്ബ് ,അല്ലാഹ്
                             - ധ -
ധനം - മാല്‍ . ഫുലൂസ്




No comments:

Post a Comment