Thursday 3 October 2013

നിഘണ്ടു ഭാഗം 2

ഉ, എ , ഒ എന്നിവ കൊണ്ടു തുടങ്ങുന്നവ
                    
                       ഉ            

ഉടമസ്ഥന്‍ - സാഹബ്
ഉറക്കം - നൗം
ഉച്ച - ളുഹര്‍
ഉണരുക - ഗും
ഉമ്മ (ചുംബനം) - ബൂസ

ഉണങ്ങിയത് - നാശിഫ്
ഉറിഞ്ചുക - മൊസ്സ്
ഉപ്പ് - മല്‍ഹ്
ഉപ്പിലിട്ടത് - മുഹല്ലല്‍
ഉത്തരം - ജവാബ്
ഉപയോഗിക്കുക - ഇസ്തിഅ്മാല്‍ ,ജരിബ്,
ഇസ്തിഗ്ദാം

ഉപകാരം - മുസാഹദ
ഉപദ്രവം - മുസീബ
ഉദ്യോഗം - ഷുഗുള്‍
ഉണക്കുക - തന്‍ഷിഫ്
ഉറപ്പ് - അഖീദ്
ഉറപ്പുവരുത്തുക - തഅഖീദ്
ഉഷ്ണം - ഹാര്‍
                   

                         എ

എന്നെന്നും -അബദ്                       
എപ്പോഴും - അലത്തൂന്‍
എവിടെ - ഒയ്ന്‍
എന്ത് - ഉഷ്
എത്ര - കം
എങ്ങനെ - കൈഫ്

എന്തുകൊണ്ട് - ലേഷ് ,ലിമാദാ
എന്‍റേത് - ഹഗ്ഗി
എലി - ഫീറാന്‍
എരിവ് - ഹറാറ
എല്ല് - അളം
എണ്ണം - അഅ്ദാദ
എണ്ണുക - അദദ്
എന്നും - ദാഇം , കുല്ലയൗം
എഴുതുക - എക് തുബ്

എഴുത്ത് - തസ്ജീല്‍
എഴുതല്‍ - സജ്ജല്‍
എറിയുക - എര്‍മി
എണ്ണ - സ്സേത്ത്
എടുക്കുക - ശഷീല്‍ ,യാഹൂദ്
         ഏ

ഏത് - ഐ
ഏതൊരുവന്‍ - ഐവാഹിദ്
ഏലക്ക - ഏല്‍
ഏണി - സല്ലം

                            ഒ

ഒട്ടകം - ജമല്‍
ഒപ്പ് - തൗഖിയ
ഒന്ന് - വാഹിദ്
ഒരുത്തന്‍ - വാഹിദ് നഫര്‍

ഒരുപാട് - കഥീര്‍
ഒച്ച - സൗത്ത്
ഒഴിവ് കഴിവ് - ഉദിര്‍
ഒരുമിച്ച് -- മജ്മൂഅ്
ഒരിക്കല്‍ - വാഹിദ് മര്‍റ
ഒപ്പം - മഅ , സവസവ
     
                       ഓ

ഓര്‍മിക്കുക - യദ്ക്കുര്‍

No comments:

Post a Comment