Thursday 3 October 2013

വ്യാകരണം 5

വ്യാകരണം 4

വ്യാകരണം 3

വ്യാകരണം 2

വ്യാകരണം 1

അക്കങ്ങള്‍.

എണ്ണല്‍ സംഖ്യകള്‍.

1 - വാഹിദ്
2 - ഇസ്നൈന്‍
3 - ഥലാത്ത
4 - അര്‍ബഅ
5 - ഹംസ
6 - സിത്ത
7 - സബ്അ
8 - ഥമാനിയ
9 - തിസ്അ
10 - അഷറ

11 - ഇഹ്ദാഷ്
12 - ഇത്നാഷ്
13 - ഥലാത്താഷ്
14 - അര്‍ബത്താഷ്
15 - ഹംസത്താഷ്
16 - സിത്താഷ്
17 - സബ്അത്താഷ്
18 - ഥമന്‍ത്താഷ്
19 - തിസ്അത്താഷ്
20 - ഇഷ് രീന്‍

21 - വാഹിദ് ഇഷ് രീന്‍
22 - ഇഥ്നെെന്‍ ഇഷ് രീന്‍
23 - ഥലാത്ത ഇഷ് രീന്‍
24 - അര്‍ബഅ ഇഷ് രീന്‍
25 - ഹംസ ഇഷ് രീന്‍
26 - സിത്ത ഇഷ് രീന്‍
27 - സബ്അ വ ഇഷ് രീന്‍
28 - ഥമാനിയ വ ഇഷ് രീന്‍
29 - തിസ്അ വ ഇഷ് രീന്‍
30 - ഥലാത്തീന്‍

31 - വാഹിദ് ഥലാത്തീന്‍
32 - ഇസ്നൈന്‍ വ ഥലാത്തീന്‍
33 - തലാത്ത ഥലാത്തീന്‍
34 - അര്‍ബഅ ഥലാത്തീന്‍
35 - ഹംസ ഥലാത്തീന്‍
36 - സിത്ത ഥലാത്തീന്‍
37 - സബ്അ ഥലാത്തീന്‍
38 - ഥമാനിയ ഥലാത്തീന്‍
39 - തിസ്അ ഥലാത്തീന്‍
40 - അര്‍ബഈന്‍

41 - വാഹിദ് അര്‍ബഈന്‍
42 - ഇത്നൈന്‍ അല്‍ബഈന്‍
43 - ഥലാത്ത അര്‍ബഈന്‍
44 - അര്‍ബഅ അര്‍ബഈന്‍
45 - ഹംസ അര്‍ബഈന്‍
46 - സിത്ത അര്‍ബഈന്‍
47 - സബ്അ അര്‍ബഈന്‍
48 - ഥമാനിമ അര്‍ബഈന്‍
49 - തിസ്അ അര്‍ബഈന്‍
50 - ഹംസീന്‍

51 - വാഹിദ് ഹംസീന്‍
52 - ഇഥ്നൈന്‍ ഹംസീന്‍
53 - ഥലാത്ത ഹംസീന്‍
54 - അര്‍ബഅ ഹംസീന്‍
55 - ഹംസ ഹംസീന്‍
56 - സിത്ത ഹംസീന്‍
57 - സബ്അ ഹംസീന്
58 - ഥമാനിയ ഹംസീന്‍
59 - തിസ്അ ഹംസീന്‍
60 - സിത്തീന്‍

61 - വാഹിദ് സിത്തീന്‍
62 - ഇഥ്നൈന്‍ സിത്തീന്‍
63 - ഥലാത്ത സിത്തീന്‍
64 - അര്‍ബഅ സിത്തീന്‍
65 - ഹംസ സിത്തീന്‍
66 - സിത്ത സിത്തീന്‍
67 - സബ്അ സിത്തീന്‍
68 - തമാനിയ സിത്തീന്‍
69 - തിസ്അ സിത്തീന്‍
70 - സബ്ഈന്‍‍

71 - വാഹിദ് സബ്ഈന്‍
72 - ഇഥ്നൈന്‍ സബ്ഈന്‍
73 - ഥലാത്ത സബ്ഈന്‍
74 - അര്‍ബഅ സബ്ഈന്‍
75 - ഹംസ സബഈന്‍
76 - സിത്ത സബഈന്‍
77 - സബ്അ സബഈന്‍
78 - ഥമാനിയ സബഈന്‍
79 - തിസ്അ സബഈന്‍
80 - തമനൈന്‍

81 - വാഹിദ് ഥമനൈന്‍
82 - ഇഥ്നൈന്‍ ഥമനൈന്‍
83 - ഥലാത്ത വ ഥമനൈന്‍
84 - അര്‍ബഅ വ ഥമനൈന്‍
85 - ഹംസ വ ഥമനൈന്‍
86 - സിത്ത വ ഥമനൈന്‍
87 - സബ്അ വ ഥമനൈന്‍
88 - ഥമാനിയ വഥമനൈന്‍
89 - തിസ്അ വ ഥമനൈന്‍
90 - തിസ്ഈന്‍

91 - വാഹിദ് തിസ്ഈന്‍
92 - ഇഥ്നൈന്‍ വ തിസ്ഈന്‍
93 - ഥലാത്ത തിസ്ഈന്‍
94 - അര്‍ബഅ തിസ്ഈന്‍
95 - ഹംസ തിസ്ഈന്‍
96 - സിത്ത തിസ്ഈന്‍
97 - സബ്അ തിസ്ഈന്‍
98 - ഥമാനിയ തിസ്ഈന്‍
99 - തിസ്അ തിസ്ഈന്‍
100 - മിയ

101 - മിയ വാഹിദ്
102 - മിയ ഇഥ്നൈന്‍
103 - മിയ തലാത്ത
104 - മിയ അര്‍ബഅ
105 - മിയ ഹംസ





നിഘണ്ടു ഭാഗം 1

നിത്യ ജീവിതത്തിലെ സംഭാഷണങ്ങളില്‍ അനുപേക്ഷണീയമായ വാക്കുകളും അവയ്ക് അറബ് ലോകത്ത് ഉപയോഗിക്കുന്ന അറബി വാക്കുകളും മലയാളം അക്ഷരമാലാ ക്രമത്തില്‍.
                   അ , ആ , ഇ , ഈ
     എന്നിവ കൊണ്ടു തുടങ്ങുന്നവ.
             
                     ' അ '
         
അവന്‍ - ഹുവ
അവള്‍ - ഹിയ
അത് - ഹാദാ
അവിടെ - ഹിനാക്ക്

അപ്പോള്‍ - ഹാദല്‍ വക്ത്
അയാള്‍ - ഹാദാ നഫര്‍
അസ്തമയം - മഗ്ബ്

അരികില്‍ - ജന്‍ബ്
അരി - റൂസ്
അല്‍പം - ശൊയി
അവസാനം - ആഖിര്‍
അതുകൊണ്ട് - അലഷാന്‍ , അഅ്ഷന്‍

അടിമ - അബ് ദ്
അതായത് - യആനി
അര - നുസ്സ്
അയല്‍വാസി - ജീറാന്‍
അത്യധികം - അക് തര്‍

അത്യാവശ്യം - ളറൂറി
അകലം - അബ്അദ്
അകലെ - ബഈദ്
അതിര് - ഹുദൂദ്

അടയാളം - അലാമ
അടി - യദ്റുബ്
അടിയില്‍ - താഹത്ത്
അഹങ്കാരി - മുത്തഖബ്ബിര്‍
അറിവ് - ഇല്‍മ്

അജ്ഞത - ജഹാലത്ത്
അഴുക്ക് - വസ്സാഹ
അലര്‍ജി - അസസീയ
അഗ്നി - നാര്‍
അണക്കുക - ദഫീ

അലങ്കോലം - ലഫത്ത
അലങ്കാരം - സീന
അസുഖം - മറ്ള്
അഡ്വാന്‍സ് - മുഖദ്ധം
അടക്കുക - സക്കര്‍ , യഗ് ലക്ക്
അടുക്കള - മത്ത് ബാഹ്

                      ആ

ആദ്യം - അവ്വല്‍
ആണ്‍കുട്ടി - വലദ്
ആണ് - റജ്ജാല്‍
ആര് - മന്

ആകയാല്‍ - അലഷാന്‍
ആലോചന - ഫിക്കര്‍
ആവശ്യം - ഇഹ്താജ് ,ഔസ്

ആയുധം - സിലാഹ
ആള്‍ - നഫര്‍
ആഗ്രഹം- ഇഷ്ത്തഹീ
ആണി - മിസ്മാന്‍
ആന - ഫീല്‍
ആട് - ഗനം

ആശുപത്രി - മുസ്ത്വഷ്ഫ
ആഹാരം - അക്കില്‍
ആകാശം - സമാഅ്
ആരോഗ്യം - സഹ
ആസിഡ് - ഹാമള്
ആണുങ്ങളുടേത് - റജ്ജാലി ആണ്‍കുട്ടികളുടേത് - വല്ലാദി
              
                   ഇ

ഇറച്ചി - ലഹം
ഇരിക്കുക - ഇജ്ലിസ് , യഗ്അദ്

ഇന്ന് - അല്‍ യവ്മ്
ഇന്ന് രാത്രി - ബില്ലൈല്‍

ഇവിടെ - ഹിന
ഇറങ്ങൂ - യന്‍സില്‍
ഇറക്കുക - നസ്സല്‍
ഇവര് - ഹാദന്നാസ്
ഇല - വറഗ്
ഇരുമ്പ് - ഹദീദ്

ഇഞ്ചി - ജിഞ്ചര്‍
ഇഷ്ടം - ഹുബ്ബ്
ഇങ്ങനെ - ഖിദ
ഇത്ര - ഖദ
ഇത്തിരി - ശൊയിഅ
ഇല്ല - മാഫി
       
                         ഈ

ഈച്ച - നാമുസ്

നിഘണ്ടു ഭാഗം 2

ഉ, എ , ഒ എന്നിവ കൊണ്ടു തുടങ്ങുന്നവ
                    
                       ഉ            

ഉടമസ്ഥന്‍ - സാഹബ്
ഉറക്കം - നൗം
ഉച്ച - ളുഹര്‍
ഉണരുക - ഗും
ഉമ്മ (ചുംബനം) - ബൂസ

ഉണങ്ങിയത് - നാശിഫ്
ഉറിഞ്ചുക - മൊസ്സ്
ഉപ്പ് - മല്‍ഹ്
ഉപ്പിലിട്ടത് - മുഹല്ലല്‍
ഉത്തരം - ജവാബ്
ഉപയോഗിക്കുക - ഇസ്തിഅ്മാല്‍ ,ജരിബ്,
ഇസ്തിഗ്ദാം

ഉപകാരം - മുസാഹദ
ഉപദ്രവം - മുസീബ
ഉദ്യോഗം - ഷുഗുള്‍
ഉണക്കുക - തന്‍ഷിഫ്
ഉറപ്പ് - അഖീദ്
ഉറപ്പുവരുത്തുക - തഅഖീദ്
ഉഷ്ണം - ഹാര്‍
                   

                         എ

എന്നെന്നും -അബദ്                       
എപ്പോഴും - അലത്തൂന്‍
എവിടെ - ഒയ്ന്‍
എന്ത് - ഉഷ്
എത്ര - കം
എങ്ങനെ - കൈഫ്

എന്തുകൊണ്ട് - ലേഷ് ,ലിമാദാ
എന്‍റേത് - ഹഗ്ഗി
എലി - ഫീറാന്‍
എരിവ് - ഹറാറ
എല്ല് - അളം
എണ്ണം - അഅ്ദാദ
എണ്ണുക - അദദ്
എന്നും - ദാഇം , കുല്ലയൗം
എഴുതുക - എക് തുബ്

എഴുത്ത് - തസ്ജീല്‍
എഴുതല്‍ - സജ്ജല്‍
എറിയുക - എര്‍മി
എണ്ണ - സ്സേത്ത്
എടുക്കുക - ശഷീല്‍ ,യാഹൂദ്
         ഏ

ഏത് - ഐ
ഏതൊരുവന്‍ - ഐവാഹിദ്
ഏലക്ക - ഏല്‍
ഏണി - സല്ലം

                            ഒ

ഒട്ടകം - ജമല്‍
ഒപ്പ് - തൗഖിയ
ഒന്ന് - വാഹിദ്
ഒരുത്തന്‍ - വാഹിദ് നഫര്‍

ഒരുപാട് - കഥീര്‍
ഒച്ച - സൗത്ത്
ഒഴിവ് കഴിവ് - ഉദിര്‍
ഒരുമിച്ച് -- മജ്മൂഅ്
ഒരിക്കല്‍ - വാഹിദ് മര്‍റ
ഒപ്പം - മഅ , സവസവ
     
                       ഓ

ഓര്‍മിക്കുക - യദ്ക്കുര്‍

നിഘണ്ടു ഭാഗം 3

                      ക
                    -----

കരി - ഫഹം
കപ്പല്‍ - സഫീന
കണക്ക് - ഹിസാബ്
കവല - ഇഷാറ
കരയുക - യബ്ക്കീ

കട്ടില്‍ - സരീര്‍
കറുപ്പ് - അസ് വദ്
കതക് - ബാബ്
കപ്പ് - കോപ്പ്
കത്രിക - മഗാസ്
കര്‍ട്ടണ്‍ - സിത്താര
കയര്‍ - ഹബ് ല്
കയറുക - യര്‍ക്കബ്

കയറ്റുക - റക്കബ്
കരണ്ട് - കാറബ
കര്‍പൂരം - കഫൂര്‍
കറി - മറാക്ക്
കണ്ണ് - അയൂണ്‍
കലാകാരന്‍ - ഫന്നാന്‍

കത്ത് - രിസാല
കത്തുക - ഹരീക്ക്
കടം - സലഫ് ,ദേന്‍
കടിക്കുക - എഗ്ലര്‍സ്
കളവ് - കദിബ്

കള്ളന്‍ - കെദാബ്
കക്കൂസ് - ഹമ്മാം
കസേര - കുര്‍സി
കളഞ്ഞ് പോകുക - ളെയ്യ
കളി - യല്‍അബ്

കളിപ്പാട്ടം - ലആബ്
കണ്ണട - നളാറ കണ്ണാടി[ദര്‍പ്പണം] - ഇംറായ കണ്ണാടി[ചില്ല്] -സിജാജ്, ഗിസാസ്

കല്യാണം   - അറൂസ്
കാലിയായ  - ഫാളി
കാല് - റിജില്‍
കാല്‍ - റുബ
കാറ്റ് - ഹവ
കാത് - സമ്മാഹ
കാപ്പി - കോഫി

കായികം - രിയാള
കാണുക - ശുഫ് ,നാളിര്‍
കാണിക്കുക - ഉര് രി
ക്രിമിനല്‍ - മുജ് രിം
കുട്ട - സത്തള്‍
കുട - മുളല്ല
കുപ്പീ - ഗറൂറ
കുഴി - ഒഫറ
കുലം - കബീല
കുട്ടി - ബേബി
കുറവ് - നാഗസ്

കുറക്കുക - നഗ്ഗസ് കുടിക്കുക - എഷ്റബ് കുടിയന്‍ - ഷറാബി
കൂട്ടുക - സവ്വദ്
കൂടുതല്‍ - സിയാദ
കൂട്ടുകാരന്‍ - സ്വദീഖ്
കൂട്ടുകാരി - സ്വദീഖീ
കെട്ടിടം - അമാറ
കെടുത്തുക - ദഫ്ഫി
കേഴ് വി - എസ്മാ

കേടായത് - ഹറാബ്
കേടാക്കുക - ഹര്‍റബ്
കൊള്ളാം - ഹിലു
കൊല്ലുക - യദ്ബഹ്
കോഴി - ദിജാജ്
കോണി - ദര്‍ജ്
ക്യാഷ് കൗണ്ടര്‍ - ഇസ്തിഖ്ബാല്‍ കൊടുക്കുക - വദ്ധി

ഗന്ധം - രീഹ
ഗണിക്കുക - ഹിസാബ്
ഗണികന്‍ - മുഹാസിബ്
ഗര്‍ഭിണി - ഹാമില്‍

                   ച

ചരിത്രം - താരീഖ്
ചര്‍ച്ച - മുനാഖഷ്
ചന്ദ്രന്‍ - ഖമര്‍ , ഹിലാല്‍
ചന്ത - സൂക്ക്

ചന്തമുള്ള - ജമീല്‍
ചതുരം - മുറബ്ബ
ചലിക്കുക - ഹര്‍റക്ക്
ചര്‍മം - ജില്‍ദ്
ചവറ് - ഗുമാമ

ചിലപ്പോള്‍ - യുംകിന്‍
ചിത്രം - സൂറ
ചിരി - യള്ഹഖ്
ചിന്ത - ഫക്കര്‍
ചികിത്സ - എലാജ്
ചിലക്കുക - ഗിര്‍ഗിര്‍
ചിലവ് - തക്ക് ലീഫ്

ചിലവഴിക്കല്‍ - മസാരിഫ്
ചില്ലറ - സര്‍ഫ്
ചുവര് -ജുദാര്‍
ചുകപ്പ് - അഹ് മര്‍
ചുറ്റുക - ദാവര്‍

ചുവട്ടില്‍ - താഹത്ത്
ചെളി - സല്‍സാല്‍
ചെയ്യൂ - സവ്വി
ചെയ്തു - സവൈത്തു
ചോദ്യം - സുആല്‍

                        ജ

ജനങ്ങള്‍ - നാസ്
ജന്മദിനം - മിലാദ്
ജലം - മാഅ് ,മോയ
ജനല്‍ - ഷബ്ബാക്ക്
ജര്‍മനി - അല്‍മാനിയ
ജപ്പാന്‍ - യപ്പാന്‍
ജന്‍മനാട് - വത്തന്‍
ജോലി - ഷുഗ്ള്‍ .
              ഞ
        
ഞാന്‍ - അന
ഞങ്ങള്‍ - നഹ്നു
ഞങ്ങളെല്ലാം - കുല്ലനാ
ഞായര്‍ - യൗം അല്‍ അഹദ്

നിഘണ്ടു ഭാഗം 4

               പ

പച്ച - അഹ്ളര്‍
പതാക - ആലം
പറയുക - കല്ലം
പറച്ചില്‍ - കലാം
പണ്ട് - ഗബ്ള്‍
പരിപ്പ് - ഹബ്ബ്
പരസ്പരം - സവസവ
പറമ്പ് - മൗക്ക , മക്കാന്‍
പടിഞ്ഞാറ് - ±

പകരം - ബദ്ധല്‍
പകരുക - കുബ്
പല്ല് - സിനാന്‍
പശ - സുമഗ്
പക്ഷെ - ലാക്കിന്‍

പരീക്ഷ - ഇഹ്ത്തിബാറത്ത്
പകല്‍ - ബില്‍യൗം
പതിവായി - ഭായിം
പക്ഷി - ത്വയ്റ്

പഞ്ചസാര - സുഖര്‍
പഞ്ചര്‍ - പഞ്ചര്‍
പക - ±
പഴയത് - ഖദീം
പണ്ഡിതന്‍ - ആലിം , മുത്തവ്വ
പച്ചക്കറി - ഹുളാര്‍
പനി - ബുഹാര്‍ , സുഖാം
പത്രം - ജരീദ
പണം - ഫുലൂസ്
പണമടക്കുക - ഇദ്ധ്ഫ ഫുലൂസ്

പാമ്പ് - ±
പാലം - കൊബ് രി
പാല് - ഹലീബ്
പാറ - ഹജര്‍

പാട്ട് - ഗന്നി
പാട്ടുകാരന്‍ - മുഗനി
പാവം - മിസ്ക്കീന്‍
പാനീയം - ഷറാബ്
പാനം - എഷറബ്
പാത്രം - സഹന്‍

പിറകില്‍ - വറ
പിന്നീട് - ബഅ്ദെന്‍
പിശുക്കന്‍ - കഞ്ചൂസ് , ബഹീല്‍
പിടിക്കുക - യംസിക്ക്
പുസ്തകം - കിത്താബ്
പുഷ്പം - വര്‍ദ
പുലര്‍ച്ച - ഫജര്‍
പുതിയത് - ജദീദ്
പുതുക്കുക - ജദ്ധിദ്
പുത്രന്‍ - ഇബ്ന്
പുത്രി - ബിന്ത്

പുക - തദ്ഹീന്‍
പുകവലി - ഷറാബ് ദുഹാന്‍
പൂര്‍ണം - കാമില്‍
പൂച്ച - ബില്ലി
പൂര്‍വീകര്‍ - അജ്ദാദ്

പെണ്ണ് - ഹുറുമ
പെണ്‍കുട്ടി -ബിന്ത്
പെട്ടി - സന്തൂക്ക്
പേന - ഗലം
പൊടിപടലം - തുറാബ്

പോകുക - റോഹ് , യംഷീ
പോലെ - മിസ് ലു , സവ്സവ
പോലീസ് - ഷുര്‍ത്വ
പൗഡര്‍ - പൗദറ
പ്രശ്നം - മുഷ്ക്കില്‍
പ്രഹരം - കഫ്

           ഫ
ഫാന്‍ - മര്‍വാഹ
ഫലവര്‍ഗം - ഫവാക്ക

                  ബ

ബലം - ഗുവ , ഗവ്വി
ബലൂണ്‍ - ബലൂന
ബാലന്‍ - വലദ്
ബോര്‍ഡ് - സബൂറ , ലോഹ

                             ഭ

ഭയം - ഹൗഫ്
ഭാഷാശൈലി - ലഹ്ജ
ഭൂമി - അര്‍ള്
ഭൂകമ്പം - സില്‍സാല്‍
ഭ്രാന്തന്‍ - മജ്നൂന്‍

Tuesday 1 October 2013

നിഘണ്ടു ഭാഗം 5

          മ


മറവി - യന്‍സാ
മറവിക്കാരന്‍ - നസിയാന്‍
മനുഷ്യന്‍ - ഇന്‍സാന്‍
മകന്‍ - വലദ്
മകള്‍ - ബിന്ത്
മക്കള്‍ - ഔലാദ്
മരം - ഷജര്‍
മത്സരക്കളി - മുബാറ
മല - ജബല്‍
മന്ത്രം - റുഖീയ
മണം - രീഹ
മരണം - മൗത്ത്
മറയ്ക്കുക - കഫന്‍
മദ്യം - ഹമര്‍
മത്സ്യം - സമക്ക്
മധുരം -
മരുന്ന് - ദവാ
മയക്കുമരുന്ന് - മുഖദ്ധറാത്ത്
മറ്റ് - ഗൈറു
മണല്‍ - റമ്മല്‍
മഴ - മത്വര്‍
മണം - രീഹ

മരുഭൂമി - നഫൂത്ത്
മഞ്ഞ് - ഥല്‍ജ്
മഞ്ഞ - അസ്ഫര്‍
മഷി - ജബ്റ്
മര്യാദ - ഇഹ്തിറാം
മനസ്സിലാക്കുക - യഫ്ഹം
മധ്യസ്ഥന്‍ - ബീയന്‍
മണക്കുക - യഷിമ്മു , ഷമ്മു
മതി - കഫി (kaffi) ,ബസ്
മതം - ദിയാന

മാന്യന്‍ - മുഹ്തറം
മാലിന്യം - വസ്സാഹ്
മാങ്ങ - മാന്‍ജു
മാറ്റുക - ഒഹ്ഹര്‍ , തഗയ്യിര്‍
മാര്‍ക്കറ്റ് - സൂക്ക്
മാറൂ - ഒഹ്ഹര്‍(okhar)
മായ്ക്കുക - അസാല, മസ്സഹ്
മിന്നല്‍ - ബറൂഖ് ,ബര്‍ഖ
മിഠായി - ഹലാവ

മുന്നില്‍ - ഗിദ്ധാം
മുകളില്‍ - ഫൗക്ക്
മുട്ടുക - ദുഗ്ഗ്
മുഖം - വജ്ഹ്

മുഷിഞ്ഞത് - വസ്സാഹ്
മുറി - ഉര്‍ഫ
മുറിവ് - ജര്‍ഹ്
മുകള്‍ - ഫൗക്ക്
മുറിക്കുക - ഗുസ്സ്
മുട്ടുക - ദുഗ്ഗ്
മുട്ട - ബേള്
മൂട്ട - കിത്താന്‍
മൂക്ക് - ഹഷന്‍
മെഷീന്‍ - മക്കീന
മെഴുക് തിരി - ഷാമ്മാആത്
മോര് - ലബണ്‍


                           - ത -

തമ്പ് - കൈമ
തമാശ - മസ്കറ
തല - റഉസ്, റാസ്
തളിക - സഹന്‍
തറ - അര്‍ള്
തരിക - ആത്തി
തന്നു - ആത്തെത്തു
തവണ - മര്‍റ (marra)
തയ്യല്‍ - കയാത്ത്
തല്ലുകൂടുക - ജിന്‍ജാല്‍
തലയണ - മുഖദ്ധ
തരം - ഷക്കല്‍
തടി - കഷപ്
തനിച്ച് - ഹാലു
തവി - മലാഗ
തന്ത്രം - മൂഹ് (mookh) , ഹിഖ്മ

തള്ളുക - ദുഫ്ഫ് (doff )
തണുപ്പ് - ബര്‍ദ്
തണുത്തത് - ബാലിത്ത്
തണല്‍ - ളില്ല്
തകര്‍ക്കുക - കസ്സര്‍
തകര്‍ന്നത് - മക്സൂര്‍
തലസ്ഥാനം - ആസിമ
തട്ടുകള്‍ - റഫൂഫ്

താക്കോല്‍ - മുഫ്തഹ്
താഴെ - തഹത്ത്
താടി - ലഹ് യ
താമസം - സാക്കന്‍
താമസ മന്ദിരം - സാക്കനീയ
താഴ് - ഗഫ്ള്

തിരയുക - ദൗര്‍
തിരക്കുക - യസ്അല്‍
തിരികെ - റെജ്ജ
തീ - നാര്‍
തീരുക - ഖലാസ്
തീര്‍ക്കുക - ഖല്ലസ്
തീപ്പെട്ടി - കുബരീത്ത്

തീയതി - താരീഖ് (tareekh)
തുണി - ഗുമാഷ്
തുകല്‍ - ജില്‍ദ്
തുറക്കുക - എഫ്തഹ്
തുറന്നത് - മഫ്തൂഹ്
തുറമുഖം - ±
തുടക്കുക - മസ്സഹ്
തുടല്‍ - സില്‍സില
തുണി - ഗുമാഷ്

തുച്ചമായത് - അകല്ല് , ശൊയി
തൂക്കിയിടുക - അല്ലക്ക്
തെറ്റ് - ഗലത്ത് , ഹത്ത

തെളിവ് - ദലീല്‍
തെന്നിവീഴുക - ത്തേഹ്
തേന്‍ -  അസല്‍
തേയില - ഷായി
തൊപ്പി - ഗര്‍ബൂഷ്
തോക്ക് - റഷാഷ്
തോട്ടം - മസ്റ
തോര്‍ത്തു മുണ്ട് - മുന്‍ഷിഫ
തൈര് - സബാദി
ത്രാസ് - മീസാന്‍

                                     - ദ -

ദയ - കറം
ദയാലു - കരീം
ദരിദ്രന്‍ - ഫക്കീര്‍ , ഫഗ്ഗര്‍
ദാനം - സദഖ
ദാഹം - ഹത്ത്ഷ് (hatsh)
ദിവസം - യൗം
ദിശ - 2
ദൂതന്‍ - മുര്‍സല്‍
ദൂരം - ബഈദ്
ദൃതി - മുസ്തആജല്‍
ദേഷ്യം - സആല്‍
ദേഷ്യം പിടിച്ചവന്‍ - സഅലാന്‍
ദൈവം - റബ്ബ് ,അല്ലാഹ്
                             - ധ -
ധനം - മാല്‍ . ഫുലൂസ്




നിഘണ്ടു ഭാഗം 6


                                  - ന  -

നദി - നഹര്‍
നന്ദി - ശുക്ര്‍
നഷ്ടം - കസാറ
നഷ്ടക്കാരന്‍ - കസറാന്‍
നടുവില്‍ - വസ്സത്
നരകം - ജഹീം ,ജഹന്നം
നമ്മുടെ - ഹഖന
നടക്കുക - ±
നടന്നു പോകുക - യംശി ബി റിജില്‍
നക്ഷത്രം - നജൂം , നജ്മ

നാണം - ±
നായ - കെല്‍ബ്
നാക്ക് - ലിസാന്‍
നാശം - മുസീബ
നാമം - ഇസ്മ്
നാളെ - ബുക്റ
നാളുകള്‍ - അയ്യാം
നിരോധനം - മംമ്നൂ
നിര്‍ത്തുക - വഘ്ഫ്
നില്‍ക്കുക - വഘ്ഫ്
നിര്‍ബന്ധം - ലാസിം
നിറങ്ങള്‍ - അല്‍വാന്‍
നിറം - ലോന്‍
നിറക്കുക - മല്ലി
നിറച്ചും - മിലിയാന്‍
നിന്‍റെ - ഹഖക്ക്
നീളം - തവീന്‍
നീ - അന്ത്, ഇന്ത്
നൂല്‍ - സീല്‍ക്ക്
                                    - യ -
യന്ത്രം - മക്കീന
                                     - ര -
രചയിതാവ് - കാത്തിബ്
രക്ഷപ്പെടുക - യസ് ലം
 രക്ഷപ്പെട്ടവന്‍ - സലീം
രാത്രി - ലൈല്‍
രാജാവ് - മലിക്
രാസപദാര്‍ത്ഥങ്ങള്‍ - കിമിയാത്ത്
രാവിലെ - ബി സുബഹ്
രാജ്യം - ബലദ് , ബീലാദ്
 രാഷ്ട്രീയം - സിയാസ
രുചി - തഅം
രൂക്ഷമായത് - ഷദീദ്
രോഗം - മറള്
രോഗി - മരീള്
                                      - ല -

ലഹരി ബാധിച്ചവന് - സുക്കറാന്‍
ലാഭം - ഫാഇദ
ലോഹം -  ±
                                      - വ -

വസ്ത്രം - മെലാബിസ്
വഴി - തരീഖ്
വസന്തം - മോസം
വടി - അസ
വരി - ±
വന്നു - ഈജി
വലിക്കുക - ±

വര്‍ത്തമാനം - കലാം
വഴക്ക് - ജിന്‍ജാന്‍
വരൂ - തആല്‍
വലുത് - കബീര്‍
വളരെ - ജിദ്ധന്‍
വറുത്തത് - +
വധിക്കുക - യദ്ഹബ്
വശം - ഇന്‍ബ്
വനം -   ±

വാങ്ങുക - ഇഷ്തിരി
വാര്‍ത്ത - അഹ്ബാറ്(akhbaar)
വാഹനം - സിയാറ
വാതില്‍ - ബാബ്
വായിക്കുക - എഘ്റ
വാള് - സെയ്ഫ്
വാക്കത്തി - സിക്കീന്‍

വാടക - ഇജാര്‍
വിറക് - ഹത്തബ്
വിമാനം - ത്വയ്യാറ
വില്‍പ്പന - ബിയ
വിസ്തീര്‍ണം - വസീഹ്
വിഷം - സം
വിദ്ധ്യാര്‍ത്ഥി - മുതഅല്ലിം
 വിസ - തഅഷീറ  (ta'sheera)
വില - സെഅര്‍ ,ഖീമ
വിഷമം (ദു:ഖം) - സആല്‍ , സഅലാന്‍
വിശപ്പ് - ജുആന്‍ , ജൂഅ്
വിളിക്കുക - തസാല്‍
വിചാരം - ഫിക്കര്‍
വിരല്‍ - സബ്ഹ
വിരുന്നുകാരന്‍ -   +
വാക്ക് - കല്‍മ
വാക്കുകള്‍ - കലിമാത്ത്

വിവാഹം - സവാജ്
വിവാഹമോചനം - ത്വലാഖ്
വിഷയം - മൗളൂഅ
വിപരീതം - ബില്‍ എക്സ്
വീണ്ടും - ഉഹ്റ .മര്‍റത്താനി  (marra taani )

വീഴുക - തേഹ്
വൃദ്ധന്‍ - ഷേയ്ബ
വൃദ്ധ - അജൂസ്
വൃത്തിയാക്കുക - തന്‍ളീഫ് (tanleef)
വൃത്തിയുള്ളത് - നളിഫ്
വെറുപ്പ് - അക്റഹ് ,യബ്അള്
വെള്ളം - മോയ
വെളിയില്‍ - ബറ
വെള്ള - അബിയദ്
വെള്ളി - ഫുള്ളി
വെളിച്ചം - നൂര്‍
വെയ്ക്കുക - റക്കബ്
വെയില്‍ - ശാംസ്

വേലക്കാരി - ഖാദിമ
 വേലക്കാരന്‍ - ഖാദിമ്
വേദന - യൂജ
വേതനം - റാത്തിബ്
വേഗത്തില്‍ - സ്റാഅ് (sraa)
വൈകുക - തഹീര്‍
വൈകി - തഹീര്‍ത്തു
വ്യക്തി - ഷഹ്സ്
വ്യത്യാസം - ഇഹ്തിലാഫ്
വ്യത്യാസമായത് - മുഹ്തലിഫ്
വ്യാപാരം - തിജാറ
വ്യാപാരി - താജിര്‍
                             
                                            - ശ -

ശരി - സഹീഹ്

ശക്തി - കൂവ്വ
ശപിക്കുക - ലഅന്‍
ശബ്ദം - സൗത്ത്
ശമ്പളം - റാത്തിബ്
ശരീരം - ജിസും
ശിക്ഷ -13
ശുദ്ധി - നളിഫ്
ശുശ്രൂഷ - ഹിദ്മത്ത്
ശുശ്രൂഷകന്‍ -ഖാദിം (khaadim)
ശേഖരിക്കുക - തജ്മഅ് , സബ്ബത്ത്
ശേഷം - ബഅദ്
ശേഷി - തആക്ക
                                            - ഷ -
ഷൂസ് - ജസ്മ , കനാദര്‍

                                            - സ -

സമയം - വക്ക്ത്ത്
സല്‍ക്കാരം - 14
സമാനമായത് - മിസ് ലു , സവ്സവ
സന്തോഷം - മബ്സൂത്ത്
സമീപം - ഗരീബ്
സമരം - മുളാഹറ
സാധനങ്ങള്‍ - ബളാഅ
സാവധാനം - ശൊയിശൊയി
സാക്ഷി - ഷാഹിദ്

സീല്‍ - ഹാത്തബ്
സുഗന്ധം - അത്തര്
സുഹൃത്ത് - സ്വദീഖ് സൂക്ഷിച്ച് - ഇന്‍തിബാഅ് സൂര്യന്‍ശംസ്
സൂര്യതാപം - ശാംസ്

സീല്‍ - ഹാത്തബ്
സുഗന്ധം - അത്തര്
സുഹൃത്ത് - സ്വദീഖ് സൂക്ഷിച്ച് - ഇന്‍തിബാഅ് സൂര്യന്‍ശംസ്
സൂര്യതാപം - ശാംസ്

സംവാദം - മുനാളറ
സംഘടനം - ജിന്‍ജാല്‍
സംഘം - ജമാഅ
സംസാരം - കലാം
സംഭവം - വാഖിഅ സ്പര്‍ഷിക്കുക - എല്‍മിസ് സ്നേഹിതന്‍ - ഹബീബ്
സ്നേഹിത - ഹബീബ
സ്നേഹം - ഹുബ്ബ്
സ്വര്‍ണം - ദഹബ്
സ്വരം - സോത്ത്
സ്വാകാര്യം - ±
                                          - ഹ -

ഹൃദയം - ഖല്‍ബ്
ക്ഷ
ക്ഷമ - സബര്‍
ക്ഷേമം - ബില്‍ഹൈര്‍




നിഘണ്ടു ഭാഗം 7

                                     ആഭരണങ്ങള്‍

ആഭരണങ്ങള്‍ - ജവാഹറാത്ത്
ജ്യൂവലറി - മുജൂഹറാത്ത്
ലോഹാഭരണങ്ങള്‍ - മസൂഗാത്ത്
കമ്മല്‍ - ഹല്‍ക്കാന്‍
നെക്ക്ലസ് - അഖൂദ്
കൈ ചെയിന്‍ - സിവാര്‍
മോതിരം - ഹാത്തം
സ്വര്‍ണം - ദഹബ്
വെള്ളി - ഫിള്ള, ഫുള്ളി
ഡയമണ്ട് - മാസ്
മുത്ത് - ലുലു
കല്ല് - ഹജര്‍
രത്നം - ജൗഹറ
       
                                       വസ്ത്രങ്ങള്‍


വസ്ത്രം - മെലാബിസ്
ഷര്‍ട്ട് - ഖമീസ്
ബ്ലൗസ് - ബലൂസ
കോട്ട് - ബാല്‍ത്തു
ജാക്കറ്റ് - ജാക്കത്ത്

പാന്‍റ്സ് - ബന്തലൂണ്‍
പാവാട - തൊന്നൂറ
ഫ്രോക്ക് - ഫുസ്ത്താന്‍
നീന്തല്‍ വസ്ത്രം - മയുഹ ,സിയാബ് സിബാഹ
പൈജാമ - ബൈജാമ


അടിവസ്ത്രങ്ങള്‍ - മെലാബിസ് ദാഹലി
തൊപ്പി - ഗര്‍ബൂഷ് ,കുബാഅ
നീളം കുറഞ്ഞതരം - ഗസീര്‍
നീളം കൂടിയതരം - തവീല്‍
സ്ത്രീകളുടെ വസ്ത്രം - മെലാബിസ് ഹരീമി
പുരുഷന്‍മാരുടെ വസ്ത്രം - മെലാബിസ് രിജാലി
ആണ്‍കുട്ടികളുടെ വസ്ത്രം - മെലാബിസ് വല്ലാദി
പെണ്‍കുട്ടികളുടെ വസ്ത്രം - മെലാബിസ് ബന്നാത്തി
ശിശുക്കള്‍ക്കുള്ള വസ്ത്രം - മെലാബിസ് അത്ത്ഫാല്‍ ,മവാലിദ്

ഷാള്‍ - ഷോല്
കോളര്‍ - റഗ്ബ
പോക്കറ്റ് - ജയ്ബ്
ബട്ടണ്‍ - സിറാര്‍
നീളന്‍ കൈയ്യ് - കും തവീല്‍
അരക്കൈയ്യ് - നുസ് കും , കും ഗസീര്‍
കൈയ്യില്ലാത്തത് - ബിദൂണ്‍ കും
സോക്സ് - ഷര്‍ആബാത്ത്(sharrabaat)
ടൈ - കര്‍ഫീത്ത
ബെല്‍റ്റ - ഹുസാം
ഗ്ലൗസ് - ഗുഫാസ്‍
തണുപ്പുകാലത്തെ വസ്ത്രം - മെലാബിസ് ശിത്ത് വി ചൂടുകാലത്തെ വസ്ത്രം - മെലാബിസ് സൈയ്ഫി ധരിക്കുക - ലിബ്സ്
അഴിക്കുക - ഗല്ലഅ്
പുതിയ മോഡല്‍ - അനാഗ ജദീദ്
മോഡല്‍ - ഷക്കല്‍ , അനാഗ
സില്‍ക്ക് - ഹരീര്‍
കമ്പിളിത്തുണി - സൂഫ്
വെല്‍വറ്റ് - മഹ് മല്‍
സിപ്പ് - സഹ്വാബ്
കോട്ടണ്‍ - ഖത്തന്‍
തുകല്‍ - ജില്‍ദ്
പുള്ളിത്തുണി - മുന്‍ഖത്ത്
വരയന്‍ - മുഗല്ലം
പട്ട് - കറൂഹാത്ത്
ഇറുങ്ങിയത് - ളയ്യിക്ക്
ലൂസ് - വാസിഅ്
തയ്യല്‍ക്കട - കയ്യാത്ത്
അളവ് - മഗാസ് , മആസ്
അളവ് ശരിയാക്കുക - തസ് ലീഹ് , തഫസ്സീല്‍ ഏറ്റക്കുറച്ചിലുകള്‍ - തഅ്ദീല്‍ ,ളബ്ബത്ത്
മധ്യമകാലത്തെ വസ്ത്രം - റുബിഈ

                                              ഉദ്ധ്യോഗങ്ങള്‍
അക്കൗണ്ടന്‍റ് - മുഹാസിബ്
പരിശീലകന്‍ - മുദരിബ്
ഡോക്ടര്‍ - തബീബ്
എഞ്ചിനീയര്‍ - മുഹന്തിസ്
പാചകക്കാരന്‍ - മുത്താബിഖ്(muthabikh)
ഡ്രൈവര്‍ - സവാക്ക്
ഇലക് ട്രീഷന്‍ - കറബായി
കര്‍ഷകന്‍ - മസ്റാഅ്
കാവല്‍ക്കാരന്‍ - ഹാരിസ്
ജ്യൂവലറി സെയില്‍സ്മാന്‍ - ജൂഹര്‍ജം
പത്രപ്രവര്‍ത്തകന്‍ - സഹ്ഫി
ലൈബ്രേറിയന്‍ - അമീന്‍ മക്തബ്

പരിചാരകന്‍ - ഖാദിം
പരിചാരിക - ഖാദിമ
സെയില്‍സ്മാന്‍ - മുസൂഖ് , മുസാവി മെക്കാനിക്ക് - മെക്കാനിക്കി

വ്യാപാരി - താജിര്‍
നഴ്സ് - മുമര്‍ള്(mumarl)
ഓഫീസര്‍ - ളാബത്ത്

ചിത്രകാരന്‍ -  റാസം
ഫോട്ടോഗ്രാഫര്‍ - മുസ്വവര്‍
പ്ലംമ്പര്‍ - സബ്ബാക്ക്
പോലീസ് - ഷുര്‍ത്ത
സൈനികന്‍ - ജേയ്ഷ്

നിര്‍മാതാവ് - മുന്‍തജ്
പ്രഫസര്‍ - ഉസ്താദ്
വില്‍പ്പനക്കാരന്‍ - ബാഇഅ്,ബയാഅ് (bayaa'u)

ഗായകന്‍ - മുഗനി
സാമൂഹിക പ്രവര്‍ത്തകന്‍ - മുഷറഫുല്‍ ഇജ്തിമാഅ്
സൂപ്പര്‍വൈസര്‍ - മുറാഖബ്
അധ്യാപകന്‍ - മുദരിസ്സ് , മുഅല്ലിം
വെയ്റ്റര്‍ - നാദില്‍
ജോലിക്കാരന്‍ - ആമില്‍
എഴുത്തുകാരന്‍ - കാത്തിബ്



നിഘണ്ടു ഭാഗം 8


                           ശരീരഭാഗങ്ങള്‍
                                                                                                         
ശരീരം - ജിസം
തല - റഅ്സ്
മുഖം - വജ്ഹ് ,വജ്ജ്
നെറ്റിത്തടം - ജിബീന്‍
കണ്ണ് - അയൂന്‍
പുരികം - ഹവാജിബ്, ഹാജിബ്
മൂക്ക് - ഹഷം ,അന്‍ഫ്

വായ - ഫം ,ബക്ക്,അഫ് വാഹ്
നാക്ക് - ലിസാന്‍
പല്ല് - സിന്ന് , സിനാന്‍
കഴുത്ത് - റഗബ്
ഖണ്ഡനാളം - ഹല്‍ഖ്
തോള് - കത്തിഫ് ,കത്ത്ഫ്
നെഞ്ച് - സദ്റ്
കൈയ്യ് - യദ്
മുന്‍കൈ - ദിറാഅ്
വിരല്‍ - സബ്ഹ
കൈമൂട്ട് - മിര്‍ഫഖ്
ഉദരം - ദംബത്തന്‍
അരക്കെട്ട് - അവ്സത്ത്
കാല്‍ - രിജില്‍
തുട - ഫഹ്ഹാദ്
കാല്‍മുട്ട് - റുക്ക്ബ
കാല്‍പാദം - അഖ്ദാം , ഖദം
മസില്‍ - അള്ല
അസ്ഥി - അളം
രക്തം - ദം (tham)
നികംബം - 5

                                  ബന്ധങ്ങള്‍

കുടുംബം - ആല് ,ആഇല
രക്ഷകര്‍ത്താവ് - വാല്‍ദയ്ന്‍
ഭര്‍ത്താവ് - സ്സൗജ്
ഭാര്യ - സ്സൗജ
പിതാവ് - ബാബ , അബു
മാതാവ് - മാമ, ഉമ്മ്
സഹോദരി - ഒഹ്ത്ത്
സഹോദരന്‍ - അഹു(akhu)
മകന്‍ - ഇബ്ന് , വലദ്
മകള്‍ - ബിന്‍ത്
അമ്മാവന്‍ - ഖാല്‍ (khaalu)
അമ്മാവി - ഖാല്‍ത്തി
പിതൃസഹോദരന്‍ - അമ്മി പിതൃസഹോദരഭാര്യ - അമ്മിത്തി
മുത്തച്ഛന്‍ - ജദ്ദ്
മുത്തശ്ശി - ജദ്ദത്ത്
ചെറുമകന്‍ - ഹഫീദ്
ചെറുമകള്‍ - ഹഫീദ
സഹോദര പുത്രന്‍ - ഇബ്നല്‍ അഖ്
സഹോദര പുത്രി - ബിന്‍തുല്‍ അഖ്
സുഹൃത്ത് - സ്വദീഖ്
സഹപ്രവര്‍ത്തകന്‍ - മനാഫിസ്
സഹപാഠി - സമീല്‍
അയല്‍വാസി - ജീറാന്‍ 

                                നിറങ്ങള്‍

നിറങ്ങള്‍
നിറങ്ങള്‍ - അല്‍വാന്‍
നിറം - ലോന്‍
പച്ച - അഹ്ളര്‍
മഞ്ഞ - അസ്ഫര്‍
നീല - അസ്റഖ്
ചുവപ്പ് - അഹ് മര്‍ (ahmar)
കറുപ്പ് - അസ് വദ്
വെള്ള - അബ് യദ്
ചാരനിറം - റമാദി , റസാസി
വയലറ്റ് - 3
ആകാശനീല - സമാവി
ബ്രൗണ്‍ - ബുന്നി
പിങ്ക് - വര്‍ദി
റോസ് - അന്നാബി
ഓറഞ്ച് - ബിര്‍ത്തുക്കാലി
വെള്ളിനിറം - ഫുള്ളി
സ്വര്‍ണനിറം - ദഹബി
മജന്തി - സുഹ് രി
കടുംപച്ച - അഹ്ളര്‍ ഗാമിക്
ഇളംപച്ച - അഹ്ളര്‍
ഇളം - ഹഫീഫ്
കടുത്തത് - ഗാമിക്
                               ജന്തുജാലങ്ങള്‍

മൃഗങ്ങള്‍ - ഹയവാനാത്ത്
പശു - ബക്കറ
കാള - ഥോര്‍
ആട് - ഗനം
പന്നി - ഹിന്‍സീര്‍
നായ - കെല്‍ബ്
കഴുത - ഹിമാര്‍
ഒട്ടകം - ജമല്‍
ആന - ഫീല്‍
ജിറാഫ് -
കുതിര - ഫാരിസ്
സിംഹം - അസദ്
മുയല്‍ - അര്‍നബ്
കടുവ - നംറ്
പാമ്പ് - അഫ്ആ
പെരുമ്പാമ്പ് - ഹനീഷ്
ആട്ടിന്‍ കുട്ടി - ഹുറൂഫ്

കുരങ്ങന്‍ - ഖ്ര്‍ദ്
ജിറാഫ് - സിറാഫ
കലമാന്‍ - ഗസാല്‍
പൂച്ച - ഖത്ത് ,ബില്ലി
എലി - ഫീറാന്‍
കുറുക്കന്‍ - ഥഅലബ്
പക്ഷി - ത്വയ്റ്
പരുന്ത് - നസ്റ്
കോഴി - ദിജാജ്
കാക്ക - ഉറാബ്
പ്രാവ് - ഹമാം
താറാവ് - 4
കൊറ്റി - ബാത്ത്
പ്രാണി - ഖഷറാത്ത്
കൊതുക് - നാമൂസ്
വണ്ട് - ദബ്ബാന്‍

                         പഴവര്‍ഗങ്ങള്

ആപ്പിള് - തുഫഹ (tuffah)
മുന്തിരി - ഇനബ്
വാഴപ്പഴം - മോസ്
മാതളനാരങ്ങ - റുമ്മാന്‍
ഓറഞ്ച് - ബിര്‍ത്തുക്കാള്‍
മുസമ്പി - 4
പേരക്ക - ജവാഫ
തണ്ണിമത്തന്‍ - ബത്തീഹ്
ഈത്തപ്പഴം - തമര്‍
കൈതച്ചക്ക - അനനാസ്
സ്ട്രോബെറി - ഫെറൗല
പീച്ച് - ഹ്രോഹ്
അത്തിപ്പഴം - തീന്‍                                                        

                                       ഭക്ഷണ സംബന്ധിയായവ


കടുക് - ഹര്‍ദല്‍
കുരുമുളക് - ഫില്‍ഫില്‍ അസ് വദ് (filfil aswad)
എള്ള് - സിംസിം
ഏലം - ഏല്‍
അണ്ടിപരിപ്പ് - കാജൊ
ഉണക്കമുന്തിരി - സബീബ്
ചോളം - ദുറ
കാപ്പി - നസ്കഫെ ,ഖഹ് വ
പൊരിച്ചകോഴി - ദിജാജ് മഗ് ലി
ചുട്ടകോഴി - ദിജാജ് അല്‍ഫഹം
ഉപ്പേരി - ഫിശാര്‍
വിനാഗിരി - ഹല്ല്
മട്ടര്‍ - സിബ് ദ(sibda)

പാല്‍ചായ - ഷായി ഹലീബ്
തേയില - ഷായി
മസാലപൊടികള്‍ - പൗഹറാത്ത്
തേങ്ങ - ജൗസല്‍ഹിന്ദ്
പുളി - തമര്‍ഹിന്ദ്
ഉപ്പ് - മല്‍ഹ്
പരലുപ്പ് - മല്‍ഹ് ഹഷന്‍
ഉപ്പിലിട്ടത് - മുഹല്ലല്‍
ചോറ് - റൂസ്
കറി - മറാക്ക്
കോഴി - ദിജാജ്
പാല് - ഹലീബ്
പാല്‍ക്കട്ടി - ജുബിന്‍
തൈര് - സബാദി
മോര് - ലബണ്‍
റൊട്ടി - ഖുബ്ബൂസ്
റസ്ക് - ഷബൂറ
ഇറച്ചി - ലഹം
പച്ചക്കറി - ഹുളാര്‍
ബീഫ് - ലഹം ബക്കര്‍
ഇല - വരശ്
കടല - ഹമ്മസ്
കുടിവെള്ളം - മോയ ഷറാബ്
ജ്യൂസ് - അസീര്‍
ഫ്രഷ് ജ്യൂസ് - അസീര്‍ താസജ്
പഞ്ചസാര - സുക്കര്‍
ഈസ്റ്റ് - അജീന്‍
മൈദ - തഹീന്‍
നെയ്യ് - സമന്‍
നാരങ്ങ - ലീമൂണ്‍
പാചകം - തബക്ക്
അടുക്കള - മത്ബഹ്(matbakh)
പാകമായത് - ജാഹസ്
കൂട്ടികുഴച്ചത് - മുഷക്കല്‍